India

2 results

ഇന്ത്യയിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് 2021: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ്ഗ രേഖ

ഇന്ത്യയിൽ, അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും.  ഇതിലേതെങ്കിലും തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമത്തൊഴിലാളികള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതതകള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ശാരീരികാക്രമണം, ഭീഷണി, പീഡനം, ഓണ്‍ലൈന്‍ ഭീഷണി, കോവിഡ് സംക്രമണ സാധ്യത, തടഞ്ഞുവക്കലോ അറസ്‌റ്റോ, റിപ്പോര്‍ട്ടിംഗിനോ ഇന്റര്‍നെറ്റ് ഉപയോഗത്തിനോ ഉണ്ടായേക്കാവുന്ന വിലക്ക് എന്നിവയെല്ലാം മുന്നില്‍ കാണേണ്ടതുണ്ട്. 2020 ല്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നതിനിടയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നതായി…

Read More ›

സി . പി . ജെ . (CPJ) യുടെ സുരക്ഷാ മുന്നറി യി പ്പുകള്‍ : കൊ റോ ണ വൈ റസ് മഹാ മാ രി റി പ്പോ ര്‍ട്ട് ചെ യ്യുമ്പോ ള്‍

2020 മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന (WHO), കോവിഡ്-19 (നോവല്‍ കൊറോണ വൈറസ്) നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ സ്ഥിതികൾ ക്രമാനുഗതമായി പരിണമിക്കുകയാണ്. കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് വേഗം കൈവരുകയും കൊറോണ വൈറസിന്റെ പല വകഭേദങ്ങള്‍ കണ്ടെത്തുകയും ഒക്കെ ചെയ്യുന്ന ആഗോള സാഹചര്യത്തില്‍ രാജ്യങ്ങളില്‍ ചിലത് യാത്രാ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഇളവു വരുത്തുകയോ, അല്ലെങ്കില്‍ കര്‍ക്കശമാക്കുകയോ ഒക്കെ ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാമാരിയെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ജനങ്ങളെ അറിയിക്കുകയെന്ന…

Read More ›